Loading...
tradeട്രേഡ് അന്വേഷണം dealershipഡീലർഷിപ്പ് കണ്ടെത്തുക

എലമെന്‍റുകൾ

കെർവി ഡിസൈനുകളിലും സ്‍മൂത്ത് ഫിനിഷിലും നിങ്ങളുടെ ബാത്ത്റൂം സ്റ്റൈലാക്കാൻ ആധുനിക സാനിറ്ററിവെയർ.

EWC P ട്രേപ്പ്

EWC P ട്രേപ്പ്

Code: ECS-WHT-551PNPP184NLZ
EWC S ട്രേപ്പ്

EWC S ട്രേപ്പ്

Code: ECS-WHT-553SSPP184NLZ
EWC S ട്രേപ്പ്

EWC S ട്രേപ്പ്

Code: ECS-WHT-553SNPP184NLZ
EWC S ട്രേപ്പ്

EWC S ട്രേപ്പ്

Code: ECS-WHT-551SNPP184NLZ
വാൾ ഹംഗ് WC

വാൾ ഹംഗ് WC

Code: ECS-WHT-951SPP
വാൾ ഹംഗ് WC

വാൾ ഹംഗ് WC

Code: ECS-WHT-955SPP
EWC

EWC

Code: ECS-WHT-557SSPP
EWC S ട്രാപ്പ്

EWC S ട്രാപ്പ്

Code: ECS-WHT-551SSPP
EWC S ട്രാപ്പ്

EWC S ട്രാപ്പ്

Code: ECS-WHT-551SNPP
EWC P ട്രാപ്പ്

EWC P ട്രാപ്പ്

Code: ECS-WHT-551PSPP
EWC P ട്രാപ്പ്

EWC P ട്രാപ്പ്

Code: ECS-WHT-551PNPP
EWC

EWC

Code: ECS-WHT-553SSPP
EWC

EWC

Code: ECS-WHT-553SNPP
സിംഗിൾ പീസ് WC

സിംഗിൾ പീസ് WC

Code: ECS-WHT-851S300SPPSM
സിംഗിൾ പീസ് WC

സിംഗിൾ പീസ് WC

Code: ECS-WHT-851S220SPPSM
സിംഗിൾ പീസ് WC

സിംഗിൾ പീസ് WC

Code: ECS-WHT-851S220NPP
Showing 1 to 20 of 42 (3 Pages)

എസ്‍കോയുടെ സവിശേഷ സാനിറ്ററിവെയർ റേഞ്ചിൽ നിങ്ങളുടെ ബാത്ത്റൂം ഡെക്കർ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുക. ഓരോന്നും നിങ്ങളുടെ അതാത് ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു.

 
  • 10 year warranty
  • Coordinated Design
  • Efficient flushing
  • Load bearing tests
  • Trap glazzing
  • After sales service

ഏതൊരു ബാത്ത്‍റൂമിലും സാനിറ്ററിവെയർ അനിവാര്യമായ കാര്യമാണ്. ഈ ഫർണിച്ചറുകൾ പ്രായോഗിക ആവശ്യങ്ങൾക്ക് മാത്രമല്ല, സ്‍പേസിന്‍റെ മൊത്തത്തിലുള്ള സുന്ദരമായ ആകർഷണത്തിനും കാരണമാകുന്നു. സുഗമവും ആധുനികവുമായ ഡിസൈനുകൾ മുതൽ കൂടുതൽ പരമ്പരാഗത ഓപ്ഷനുകൾ വരെ, ഏത് സ്റ്റൈൽ മുൻഗണനയ്ക്കും അനുയോജ്യമായ സാനിറ്ററിവെയറിന്‍റെ വിപുലമായ റേഞ്ച് ലഭ്യമാണ്. മാത്രമല്ല, നിങ്ങളുടെ സാനിറ്ററിവെയർ നിർമ്മിക്കുന്ന വൃത്തിയാക്കാൻ എളുപ്പമുള്ളതും മോടിയുള്ളതുമായ മെറ്റീരിയലുകൾ നിങ്ങളുടെ ബാത്ത്‍റൂം ക്ലീനാക്കുന്നു, ശുചിത്വം ഉറപ്പാക്കുന്നു.

ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോയിൽ നിന്നുള്ള സാനിറ്ററിവെയർ ഉൽപ്പന്നങ്ങൾ

വാഷ് ബേസിൻ:

കൈകഴുകുന്നതിനായി ഡിസൈൻ ചെയ്തിരിക്കുന്ന ഒരു സിങ്കാണ് വാഷ് ബേസിൻ. ഡൈനിംഗ് ഹാളുകൾക്കുള്ള വാഷ് ബേസിനുകൾ ഉൾപ്പെടെ എല്ലാത്തരം സ്ഥലങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന വാഷ് ബേസിൻ മോഡലുകൾ ജാക്വാർ ഗ്രൂപ്പിൻറെ എസ്‍കോ നൽകുന്നു. ബാത്ത്റൂം വാഷ് ബേസിനുകൾ വിവിധ വലുപ്പത്തിലും വ്യാസത്തലുമാണ് ലഭിക്കുന്നത്, അങ്ങനെ നിങ്ങളുടെ ഇടത്തിന് ഇണങ്ങുന്നത് കണ്ടെത്താൻ കഴിയും. അവ ഹൈ ക്വാളിറ്റി വസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഈടുനിൽക്കുന്നതും ദീർഘനാളത്തെ നിലനിൽപ്പും ഉറപ്പാക്കുന്നു.

കമോഡ്:

മോഡേൺ ബാത്ത്റൂമുകൾക്ക് വേണ്ടി തയ്യാറാക്കിയ സീറ്റാണ് കമോഡ്. ജാക്വാർ ഗ്രൂപ്പിൻറെ എസ്‌കോ, കമോഡ് സീറ്റുകളും കമ്മോഡ് പാനുകളും പോലുള്ള ഓപ്ഷനുകളിൽ വെസ്റ്റേൺ കമോഡുകളുടെ ഒരു റേഞ്ച് പ്രദാനം ചെയ്യുന്നു. അവ ക്ലീൻ ചെയ്യാനും പരിപാലിക്കാനും എളുപ്പമാണ്, ചിലതിലാകട്ടെ ബാത്ത്റൂം കമോഡിൻറെ ഓപ്ഷനുമുണ്ട്, മൊത്തത്തിലുള്ള ഡിസൈന് അതൊരു സ്റ്റൈലാർന്ന ടച്ച് നൽകുകയും ചെയ്യുന്നു.

യൂറിനൽസ്

പുരുഷന്മാർക്ക് ഉപയോഗിക്കാൻ തയ്യാറാക്കിയ ഒരു ടോയ്‌ലറ്റ് സാമഗ്രിയാണ് യൂറിനൽ ബേസിൻസ്. ജാക്വാർ ഗ്രൂപ്പിൻറെ എസ്‌കോ പുരുഷന്മാർക്ക് യൂറിനൽ ഉൾപ്പെടെയുള്ള ടോയ്‌ലറ്റ് ബേസിനുകൾ നൽകുന്നു. ഈസി-ടു-ക്ലീൻ മെറ്റീരിയൽ കൊണ്ടാണ് അവയുടെ നിർമ്മിതി, അവ ശുചിത്വം നിലനിർത്താനും പരിപാലിക്കാനും എളുപ്പവുമാണെന്ന് ഉറപ്പാക്കുന്നു. വ്യത്യസ്ത യൂറിനൽ സൈസുകളും, യൂറിനൽ വ്യാസവും അവയെ ഏത് തരത്തിലുള്ള ശുചിമുറികൾക്കും ഇണങ്ങുന്നതാക്കും. പ്രവർത്തനത്തിലും കാര്യക്ഷമതയിലും ഊന്നൽ നൽകുന്നതിനാണ് ഡിസൈൻ ചെയ്തിരിക്കന്നത്. ഇത് ഏത് ബാത്ത്‌റൂമിനും പ്രായോഗികവും സ്റ്റൈലാർന്നതുമായ ചോയിസ് മാറുന്നു.

സാനിറ്ററിവെയർ എസ്‌കോയിൽ നിന്ന് എന്തിന് തിരഞ്ഞെടുക്കണം?

  • മിതനിരക്ക്: ഉൽപന്നത്തിന്‍റെ ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ ഏറ്റവും താങ്ങാനാവുന്ന നിരക്കാണ് എസ്‍കോ ഉൽപ്പന്നങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നത്.
  • വാറന്‍റി: എസ്‌കോ സാനിറ്ററി വെയർ ഐറ്റങ്ങൾക്ക് 10 വർഷത്തെ വാറന്‍റിയുണ്ട്. മികച്ച ക്വാളിറ്റിയും സുദൃഢതയും ഉറപ്പാക്കുന്നു
  • ഈസി ഇൻസ്റ്റലേഷൻ: ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോ സാനിറ്ററിവെയേർസ് പെട്ടെന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അവക്ക് വ്യക്തമായ ഇൻസ്റ്റലേഷൻ നിർദ്ദേശങ്ങളുമുണ്ട്, ഏത് ബാത്ത്‍റൂമിലും ചേരുന്ന വിധത്തിലാണ് ഈ ഉൽപ്പന്നങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. അതായത്, ഈ പ്രക്രിയ അനായാസം ആയിരിക്കും, അതുവഴി ഇൻസ്റ്റലേഷൻ ചെലവ് ലാഭിക്കുകയും ചെയ്യാം.
  • ക്വാളിറ്റി: ജാക്വാർ ഗ്രൂപ്പിൻറെ എസ്‌കോ വിപണിയിലെ ബെസ്റ്റ് ബാത്ത്‌വെയർ ഉൽപ്പന്നങ്ങളാണ് നൽകുന്നത്, അവ ഹൈ-ക്വാളിറ്റി വസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈടിനും, പ്രവർത്തനക്ഷമതക്കും, സ്റ്റൈലിനും ഫോക്കസ് നൽകിയാണ് ഡിസൈൻ, നിങ്ങൾക്ക് പണത്തിന് തക്കതായ മൂല്യം ലഭിക്കുന്നുവെന്ന് അത് ഉറപ്പാക്കും. മാത്രമല്ല, ഈ ഉൽപ്പന്നങ്ങൾ കർശനമായ ക്വാളിറ്റി പരിശോധനകൾക്ക് വിധേയമാകുന്നു, ഏറ്റവും മികച്ചത് മാത്രം നിങ്ങൾക്ക് ലഭിക്കുന്നുവെന്ന് അത് ഉറപ്പാക്കുന്നു.

പലപ്പോഴും ചോദിക്കാറുള്ള ചോദ്യങ്ങൾ (FAQ)

ചോ. ഇന്ത്യയിൽ എസ്‍കോ ടോയ്‌ലറ്റിന്‍റെ വില എത്രയാണ്? ഇന്ത്യയിൽ വെസ്റ്റേൺ കമോഡിന്‍റെ ശരിയായ സൈസ് എത്രയാണ്?

ഉ. ഇന്ത്യയിൽ എസ്‍കോ ടോയ്‌ലറ്റ് സീറ്റിന്‍റെ വില 2,550 രൂപ മുതൽ 14,900 രൂപ വരെയാണ്.

ചോ. ഇന്ത്യയിൽ വെസ്റ്റേൺ കമോഡിന്‍റെ ശരിയായ സൈസ് എത്രയാണ്?

ഉ. ഇന്ത്യയിലെ അനുയോജ്യമായ കമോഡ് സൈസ് വ്യക്തിഗത മുൻഗണനകളെ ആശ്രയിച്ച് വ്യത്യാസപ്പെടാം, എന്നാൽ പൊതുവെ, സ്റ്റാൻഡേർഡ് WC ഡയമെൻഷനുകൾ ഏകദേശം 15 ഇഞ്ച് ഉയരവും 14 ഇഞ്ച് വീതിയുമാണ്. വെസ്റ്റേൺ കമോഡിന്‍റെ സൈസ് നോക്കുമ്പോൾ ബാത്ത്റൂമിൽ എത്രമാത്രം സ്ഥലമുണ്ടെന്ന് കാര്യം പരിഗണിക്കേണ്ടത് പ്രധാനമാണ്.

ചോ. ഇന്ത്യയിൽ ഏത് കമോഡാണ് നല്ലത്?

ഉ. വ്യക്തിഗത ആവശ്യങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച വെസ്റ്റേൺ കമോഡ് ഡിസൈൻ വ്യത്യസ്തമായിരിക്കും. ചില ജനപ്രിയ ഡിസൈനുകളിൽ വൺ-പീസ് അല്ലെങ്കിൽ ടു-പീസ് കമോഡുകൾ, ഭിത്തിയിൽ ഘടിപ്പിച്ച കമോഡ് അല്ലെങ്കിൽ വാൾ ഹാംഗ് സീറ്റുകൾ, റിംലെസ്സ് കമോഡ് എന്നിവ ഉൾപ്പെടുന്നു. ഒരു കമോഡ് തിരഞ്ഞെടുക്കുമ്പോൾ സ്ഥല ലഭ്യത, ബജറ്റ്, മെയിന്‍റനൻസ് എളുപ്പം തുടങ്ങിയ ഘടകങ്ങളും പരിഗണിക്കണം.

ചോ. കമോഡിൽ നമുക്ക് ടോയ്‌ലറ്റ് പേപ്പർ ഫ്ലഷ് ചെയ്യാമോ?

ഉ. ഫ്ലഷ് ടാങ്കുള്ള വെസ്റ്റേൺ കമോഡിൽ ടോയ്‌ലറ്റ് പേപ്പർ ഫ്ലഷ് ചെയ്യുന്നത് പൊതുവെ സുരക്ഷിതമാണ്. എന്നിരുന്നാലും, ടോയ്‌ലറ്റ് പേപ്പർ വളരെ കട്ടിയുള്ളതല്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്, കാരണം ഇത് പൈപ്പുകളിൽ തടസ്സം സൃഷ്ടിക്കും.

ചോ. കമോഡുകൾ എന്തുകൊണ്ടാണ് വാട്ടർ ക്ലോസെറ്റ് എന്നറിയപ്പെടുന്നത്?

ഉ. വാട്ടർ ക്ലോസറ്റ്എന്ന പദം പലപ്പോഴും ""കമോഡ്"" എന്നതിന് ബദലായി ഉപയോഗിക്കാറുണ്ട്, കൂടാതെ ഒരു കമോഡ് സീറ്റ് കവറും ഒരു ഫ്ലഷ് ടാങ്കും ഉണ്ട്. വാട്ടർ ക്ലോസറ്റ് ഒരു പ്രത്യേക എൻക്ലോസ്‍ഡ് മുറിയിലാണ് ഉണ്ടായിരിക്കുക, അതിൽ സാധാരണയായി ഫ്ലഷിംഗിനായി വാട്ടർ സപ്ലൈ സജ്ജമായിരിക്കും.

ചോ. ഇന്ത്യയിൽ ഏത് തരം വാഷ് ബേസിനാണ് നല്ലത്?

ഉ. ഇന്ത്യയിലെ ഒരു ബാത്ത്റൂം അല്ലെങ്കിൽ ഓഫീസിനുള്ള ഏറ്റവും നല്ല വാഷ് ബേസിൻ വ്യക്തിഗത മുൻഗണന, ബജറ്റ്, ലഭ്യമായ ഇടം എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. ചില ജനപ്രിയ ഓപ്ഷനുകളിൽ പെഡസ്റ്റൽ വാഷ് ബേസിൻ, വാൾ മൗണ്ടഡ് വാഷ് ബേസിൻ, കൗണ്ടർടോപ്പ് വാഷ് ബേസിൻ എന്നിവ ഉൾപ്പെടുന്നു. നല്ല വാഷ് ബേസിൻ തിരഞ്ഞെടുക്കുമ്പോൾ ഡിസൈൻ, വാഷ് ബേസിൻ വില, ഈട് തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കാൻ ശുപാർശ ചെയ്യുന്നു.

ചോ. യൂറിനൽ എന്തിനാണ് ഉപയോഗിക്കുന്നത്?

ഉ. മൂത്രമൊഴിക്കുന്നതിനായി ഡിസൈൻ ചെയ്തിട്ടുള്ള ഒരു പ്ലംബിംഗ് ഫിക്‌സ്‍ചറാണ് പുരുഷന്മാർക്കുള്ള യൂറിനൽ പോട്ട്. ഭിത്തിയിൽ ഘടിപ്പിക്കുന്നതും തറയിൽ ഘടിപ്പിക്കുന്നതുമായി പോലെ പല മെറ്റീരിയലും പല ഡിസൈനുമാണ് അവയ്ക്കുള്ളത്. ബ്രാൻഡും ഫീച്ചറുകളും അനുസരിച്ച് ടോയ്‌ലറ്റ് ബേസിന്‍റെ വില പലതാണ്. സ്ഥലവും വെള്ളവും ലാഭിക്കുന്നതിന് കൂടുതൽ പേർ ഉപയോഗിക്കുന്ന ശുചിമുറികൾക്കുള്ള ശുചിത്വവും കാര്യക്ഷമവുമായ ഓപ്ഷനാണ് യൂറിനലുകൾ.