tradeട്രേഡ് അന്വേഷണം dealershipഡീലർഷിപ്പ് കണ്ടെത്തുക

അനുബന്ധ ഇനങ്ങൾ

ബാത്ത്‍റൂം ഫറ്റിംഗ്‌സ്, മോഡേൺ വാഷ്‍റൂമിനുള്ള പ്ലംബിംഗ് ആക്‌സസറികൾ, വാട്ടർ ടാപ്പ് പൈപ്പ് ഫിറ്റിംഗുകൾ എന്നിവയുടെ വിപുലമായ റേഞ്ച്. ഹൈ-ക്വാളിറ്റി, മേൽത്തരം പ്രവർത്തനക്ഷമത, അനുബന്ധ ഉൽപ്പന്നങ്ങളുടെ ലോകോത്തര ഡിസൈൻ എന്നിവ അനുഭവിച്ചറിയുക.

ബാത്ത് ടബ് സ്പൗട്ട്
MRP: ₹1,425.00
(Inclusive of all taxes)
ഷവർ ആം 240 mm ലോങ്
MRP: ₹525.00
(Inclusive of all taxes)
കൺസീൽഡ് ബോഡി ഫോർ  സിംഗിൾ ലിവർ ഡൈവേർട്ടർ
വേസ്റ്റ് കപ്ലിംഗ് ഫുൾ ത്രെഡ്
MRP: ₹950.00
(Inclusive of all taxes)
വേസ്റ്റ് കപ്ലിംഗ് ഹാഫ് ത്രെഡ്
MRP: ₹950.00
(Inclusive of all taxes)
വേസ്റ്റ് കപ്ലിംഗ്
MRP: ₹475.00
(Inclusive of all taxes)
വേസ്റ്റ് കപ്ലിംഗ്
MRP: ₹475.00
(Inclusive of all taxes)
ജെറ്റ് സ്പ്രേ
MRP: ₹475.00
(Inclusive of all taxes)
ബോട്ടിൽ ട്രാപ്പ് വിത്ത് ഫുൾy കാസ്റ്റഡ് ബോഡി
ബോട്ടിൽ ട്രാപ്പ് വിത്ത് ഫുൾy കാസ്റ്റഡ് ബോഡി
ഹാൻഡ് ഷവർ

ഹാൻഡ് ഷവർ

Code: ALE-CHR-583
MRP: ₹925.00
(Inclusive of all taxes)
ഹാൻഡ് ഷവർ

ഹാൻഡ് ഷവർ

Code: ALE-IVY-583
MRP: ₹750.00
(Inclusive of all taxes)
Showing 1 to 20 of 36 (2 Pages)

 

 
  • Warranty
  • Coordinated Design
  • Easy maintenance
  • Modern Design
  • Unmatched Durabilitty

ബേസിൻ, ഷവറുകൾ, ഫോസെറ്റുകൾ മുതലായ ബാത്ത്‍റൂം ഐറ്റങ്ങൾ ദിവസവും നമ്മൾ ഉപയോഗിക്കുന്നതാണ്, അവ ബാത്ത്‍റൂമിന് ഭംഗിയേകുകയും ചെയ്യുന്നു. നമ്മൾ ഉപയോഗിക്കുന്ന സ്റ്റൈലാർന്ന ബാത്ത് ഉൽപ്പന്നങ്ങൾ അവയ്ക്ക് പൂർണതയേകുന്ന ബാത്ത്‍റൂം ഫിറ്റിംഗ് മെക്കാനിസം ഇല്ലാതെ പൂർണമാകില്ല. ഈ ബാത്ത്‍റൂം ഫിറ്റിംഗുകൾ കാണാൻ കഴിയില്ലെങ്കിലും മികവാർനന ബാത്ത്‌റൂം അനുഭവത്തിന് അവ അനിവാരമാണ്.

ജാക്വാറിന്‍റെ എസ്‍കോയിൽ നിന്നുള്ള അനുബന്ധ ബാത്ത് ഫിറ്റിംഗ്‌സ് മെക്കാനിസം

ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോ അനുബന്ധ ബാത്ത് ഫിറ്റിംഗുകളുടെ വിപുലമായ റേഞ്ചാണ് നൽകുന്നത്, അവ നിങ്ങളുടെ ബാത്ത്‍റൂം അനുഭവം ഉദാത്തവും പൂർണവുമാക്കും. സുദൃഢവും ഈട് നിൽക്കുന്നതും ദ്രവിക്കാത്തതുമായ ബാത്ത്‍റൂം ഫിറ്റിംഗുകൾ ദീർഘകാലം നിലനിൽക്കാനാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോ താഴെപ്പറയുന്ന അനുന്ധ ബാത്ത്‍റൂം ഫിറ്റിംഗുകളാണ് ഓഫർ ചെയ്യുന്നത്:

ബാത്ത് ടബ്ബ് സ്പോട്ട് ഹെവി

ബാത്ത്‍ടബ്ബ് സ്പോട്ട് ബാത്തംഗ് ഏരിയയിലാണ് യഥോചിതം ഉപയോഗിക്കുന്നത്, ബക്കറ്റ് അഥവാ ബാത്ത്‍ടബ്ബ് നിറയ്ക്കാൻ ഉപയോഗിക്കുന്ന അതിന് ഒരു ഹാൻഡ് ഷവറും (വെള്ളം തിരച്ചുവിടുന്ന ഡൈവേർട്ട് നോബ് ഉള്ളത്) ഉണ്ടായിരിക്കും. സാധാരണയായി ഈ ഡിവൈസ് വാട്ടർ മിക്‌സർ, ഡൈവേർട്ടർ മുതലായവയുമായി ആണ് കണക്‌ട് ചെയ്യുക.

വാൾ മൗണ്ടഡ് ഷവറുകൾക്ക് ഷവർ ആം

പൈപ്പിലേക്ക് വെള്ളം വീണ്ടും അരിച്ചിറങ്ങുന്നത് ഷവർ ആം തടയുന്നു, ഷവറുമായി ഘടിപ്പിക്കുമ്പോൾ കാണാൻ കൂടുതൽ ഭംഗി നൽകുകയും ചെയ്യുന്നു.

സിംഗിൾ ലെവർ ഡൈവേർട്ടറിന് കൺസീൽഡ് ബോഡി

ഒരു സിംഗിൾ ലെവർ ഡൈവേർട്ടർ സ്പോട്ടും ഷവർഹെഡും തമ്മിൽ വെള്ളത്തിന്‍റെ ഒഴുക്ക് മാറ്റാൻ അനുവദിക്കുന്നു. മറ്റ് അത്യാവശ്യ ഫങ്ഷണൽ ഫിറ്റിംഗുകളുമായി ഭിത്തിയിൽ അത് മറഞ്ഞിരിക്കും.

വേസ്റ്റ് കപ്ലിംഗ്

വേസ്റ്റ് വാട്ടർ പൈപ്പ് സെറാമിക് ബേസിനുമായി ബന്ധിപ്പിക്കാനാണ് വേസ്റ്റ് കപ്ലിംഗ് ഉപയോഗിക്കുന്നത്. അത് ലീക്ക് ഉണ്ടാകാത്ത കണക്ഷൻ നൽകുന്നു, പൈപ്പിൽ ഖരമാലിന്യം കടക്കുന്നത് തടഞ്ഞുകൊണ്ട് ബ്ലോക്കേജ് തടയുകയും ചെയ്യുന്നു.

1M PVC ട്യൂബുള്ള ജെറ്റ് സ്പ്രേ

ഒരു ഫോക്കസ്‍ഡ് സർക്യുലർ സ്പ്രേ ആണ് ജെറ്റ് സ്പ്രേ, അത് പുതുമയുള്ള വെള്ളം ഒഴുക്കുന്നു. ഫോക്കസ്‍ഡ് ക്ലീനിംഗിനും വൃത്തിയാക്കാനുള്ള ഉദ്ദേശ്യത്തിനുമാണ് അത് ഉപയോഗിക്കുന്നത്.

ഫുള്ളി കാസ്റ്റഡ് ബോഡിയുള്ള ബോട്ടിൽ ട്രാപ്പ്

ബേസിൻ പ്ലംബിംഗിന് ബോട്ടിൽ ട്രാപ്പ് അനിവാര്യമാണ്. സിങ്ക് പൈപ്പിലൂടെ ബാത്ത്‍റൂമിലേക്ക് മലിന വാതകങ്ങൾ കടക്കുന്നത് തടയുകയും ട്രാപ്പ് ചെയ്യുകയും ചെയ്യുന്നു.

ഹെൽത്ത് ഫോസെറ്റ്

ഹെൽത്ത് ഫോസെറ്റുകൾ കൈയിൽ പിടിക്കുന്ന സ്പ്രേ ഡിവൈസുകളാണ്, നോസിലുള്ള അവ നല്ല വാട്ടർ ഷോട്ട് നൽകും, ടോയ്‌ലറ്റിനടുത്ത് ഭിത്തിയിലാണ് ഘടിപ്പിക്കുക.

ബാത്ത് ഫിറ്റിംഗ് മെക്കാനിസം എസ്‍കോയിൽ നിന്ന് എന്തിന് എടുക്കണം

ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോയിൽ നിന്നുള്ള അനബന്ധ ബാത്ത്‍റൂം ഫിറ്റിംഗുകൾ തടസ്സമില്ലാതെ ദീർഘനാൾ നിലനിൽക്കാനാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ബാത്ത് ഫിറ്റിംഗുകൾ നിങ്ങളുടെ ബാത്ത്‍റൂമിന് ഉത്തമമാണ്, ഇതാണ് കാരണം:

ഈടുള്ളത്

ഞങ്ങളുടെ അനുബന്ധ ബാത്ത് ഫിറ്റിംഗുകൾ ദീർനാൾ നിലനിൽക്കാനാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അവ സുദൃഢമാണ്, അവ തുരുമ്പിക്കില്ല, വേഗം പൊട്ടില്ല, വിള്ളൽ വീഴുകയുമില്ല.

മിതനിരക്ക്

ഉൽപ്പന്നത്തിന്‍റെ ക്വളിറ്റിയിൽ വിട്ടുവീഴ്ച്ച വരുത്താതെ ഏറ്റവും മിതമായ നിരക്കാണ് എസ്‍കോ ഉൽപ്പന്നങ്ങൾക്ക് ഉള്ളത്.

ദ്രവിക്കില്ല

എല്ലാ എസ്‍കോ ഉൽപ്പന്നങ്ങളും നനവും ഈർപ്പവുമുള്ള ഉപയോഗത്തിനായി ഉള്ളതായതിനാൽ ഞങ്ങളുടെ ക്രോം-പ്ലേറ്റഡ് ഉൽപ്പന്നങ്ങൾ പതിവ് ക്ലീനിംഗ് കൊണ്ട് തുരുമ്പിക്കില്ല.

വിൽപ്പനാനന്തര സേവനം

അതുല്യമായ കസ്റ്റമർ സർവ്വീസ് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ എസ്‍കോ മാതൃ കമ്പനിയായ ജാക്വാറിന്‍റെ തത്വങ്ങൾക്ക് അധിഷ്‍ഠിതമായി മികച്ച വിൽപ്പനാനന്തര സേവനമാണ് പ്രദാനം ചെയ്യുന്നത്."

x

May I help you?