Loading...
tradeട്രേഡ് അന്വേഷണം dealershipഡീലർഷിപ്പ് കണ്ടെത്തുക

ബാത്ത്‍റൂം ആക്‌സസറികൾ

അനിവാര്യമായ ബാത്ത്‍റൂം ആക്‌സസറികൾ കൊണ്ട് നിങ്ങളുടെ ബാത്ത്‍റൂമിന് പൂർണതയേകുക. വീട്ടിലെ വാഷ്‍റൂമിന് ഇണങ്ങുന്ന രീതിയിലാണ് ഓരോ ബാത്ത്‍റൂമും ഡിസൈൻ ചെയ്തിരിക്കുന്നത്.

ടവൽ റെയിൽ 600mm ലോങ്
MRP: ₹1,250.00
(Inclusive of all taxes)
ടവൽ റെയിൽ 450mm ലോങ്
MRP: ₹1,175.00
(Inclusive of all taxes)
ടവൽ റിംഗ്

ടവൽ റിംഗ്

Code: AEC-CHR-1121N
MRP: ₹725.00
(Inclusive of all taxes)
സോപ്പ് ഡിഷ്

സോപ്പ് ഡിഷ്

Code: AEC-CHR-1131N
MRP: ₹725.00
(Inclusive of all taxes)
സോപ്പ് ഡിഷ്

സോപ്പ് ഡിഷ്

Code: AEC-CHR-1133
MRP: ₹1,075.00
(Inclusive of all taxes)
ടംബ്ലർ ഹോൾഡർ
MRP: ₹675.00
(Inclusive of all taxes)
ടോയ്‌ലറ്റ് പേപ്പർ ഹോൾഡർ
MRP: ₹775.00
(Inclusive of all taxes)
ഡബിൾ കോട്ട് ഹുക്ക്
MRP: ₹525.00
(Inclusive of all taxes)
ടവൽ ഷെൽഫ് 600 mm ലോങ്
MRP: ₹3,475.00
(Inclusive of all taxes)
ടവൽ ഷെൽഫ് 450 mm ലോങ്
MRP: ₹3,250.00
(Inclusive of all taxes)
സിംഗിൾ റോബ് ഹുക്ക്
MRP: ₹450.00
(Inclusive of all taxes)
Showing 1 to 11 of 11 (1 Pages)
  • Warranty
  • Coordinated Design
  • Easy maintenance
  • Modern Design
  • Unmatched Durabilitty

ഈ അനിവാര്യ ഘടകങ്ങൾ നിങ്ങളുടെ ബാത്ത്‍റൂം സുന്ദരവും പ്രവർത്തനക്ഷമവുമാക്കും, എന്നാൽ നിങ്ങളുടെ ബാത്ത്‍റൂമിന് പൂർണത നൽകുന്നത് ശരിയായ ബാത്ത്‍റൂം ആക്‌സസറികളാണ്. ജക്വാർ ഗ്രൂപ്പന്‍റെ എസ്‍കോയിൽ നിന്നുള്ള മികച്ച ബാത്ത്‍റൂം ആക്‌സസറികൾ കൊണ്ട് നിങ്ങളുടെ ബാത്ത്‍റൂം ഡെക്കറിന് മാറ്റ് കൂട്ടാം. ഈ ബാത്ത്‍റൂം ആക്‌സസറി സെറ്റുകൾ നിങ്ങളുടെ ബാത്ത്‍റൂമിന് നല്ല ലുക്ക് നൽകുന്നതോടൊപ്പം കൂടുതൽ പ്രവർത്ത മികവ് നൽകുകയും ചെയ്യും.

ബാത്ത്‍റൂം ആക്‌സസറികൾ, ആധുനിക ബാത്ത്‍റൂം സാനിറ്ററിവെയർ

ബാത്ത്‍റൂം അനുഭവത്തിന് ബാത്ത്‍റൂം ആക്‌സസറികൾ പൂർണതയേകുന്നു, ബാത്ത്‍റൂം ഡെക്കറിന് പ്രത്യേക ഭംഗി നൽകുകയും ചെയ്യുന്നു. ബാത്ത്‍റൂം ആക്‌സസറികൾ നിങ്ങളുടെ ബാത്ത്‍റൂമിന് ഒരു പേഴ്‌സണൽ ടച്ച് നൽകുകയും ചെയ്യുന്നു. വൈവിധ്യമാർന്ന ബാത്ത്‍റൂം ആക്‌സസറികൾ നൽകുന്ന ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോ നിങ്ങൾ ഓരോ തവണ പോകുമ്പോഴും മികച്ച അനുഭവം ഉറപ്പ് നൽകുന്നു.

  • ടവൽ റെയിൽസ്

ടവൽ റെയിലുകൾ നിങ്ങളുടെ ബാത്ത്‍റൂമിന് അനിവാര്യമാണ്. നനഞ്ഞതും ഉണങ്ങിയതുമായ ടവലുകൾ ഇടാനാണ് അവ പൊതുവെ ഉപയോഗിക്കുന്നത്.

  • ടവൽ ഷെൽഫ്

ടവൽ ഷെൽഫ് ഒരു ടവൽ ബാറിന്‍റെയും സ്റ്റോറേജ് ഷെൽഫിന്‍റെയും കോംബിനേഷനാണ്. ഫ്രെഷ് ടവലുകൾ സ്റ്റോറേജ് ഷെൽഫിൽ മടക്കിവെക്കാം. ഉപയോഗിച്ചവ ടവൽ റെയിലിൽ ഇടുകയും ചെയ്യാം.

  • സോപ്പ് ഡിഷ്

സോപ്പിലെ വെള്ളം ഇറ്റിച്ചു കളയാനും സോപ്പ് ബാർ ഡ്രൈ ആയി വെക്കാനും ഡിസൈൻ ചെയ്തതാണ് സോപ്പ് ഡിഷുകൾ. നല്ലൊരു സോപ്പ് ഡിഷ് നിങ്ങളുടെ ബാത്ത്‍റൂമും ബേസിനും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ സഹായിക്കും.

  • ടംബ്ലർ ഹോൾഡർ

ടൂത്ത്‍ബ്രഷുകളും ടൂത്ത്‍പേസ്റ്റും വെക്കാനാണ് ടംബ്ലർ ഹോൾഡർ ഉപയോഗിക്കുന്നത്, എന്നാൽ പലരും മൗത്ത്‍വാഷ് കപ്പ് അഥവാ വാട്ടർ കപ്പായി ഉപയോഗിക്കാറുണ്ട്.

  • ടോയ്‌ലറ്റ് പേപ്പർ ഹോൾഡർ

ടോയ്‌ലറ്റ് പേപ്പർ റോളുകൾ വെക്കാനാണ് ടോയ്‌ലറ്റ് പേപ്പർ ഹോൾഡർ ഉപയോഗിക്കുന്നത്. പെട്ടെന്ന് എടുക്കാൻ കഴിയുന്നതിന് ടോയ്‌ലറ്റ് സീറ്റിനോട് ചേർന്നാണ് അത് സാധാരണയായി വെക്കാറുള്ളത്.

  • ഹുക്ക്

ഹുക്കുകൾ ചെറിയ ബാത്ത്‍റൂം ആക്‌സസറികളാണ്, ഗ്ലാസ് വൈപ്പറുകൾ, ബാത്ത്‍റൂം ക്ലീനറുകൾ, എയർ ഫ്രെഷ്‍നറുകൾ, കത്രിക, ഹെയർഡ്രൈയർ, കേർളിംഗ് അയൺസ്, ലൂഫാസ് അഥവാ ബാത്ത് സ്‍പോഞ്ചുകൾ എന്നിവ തൂക്കിയിടാൻ അത് ഉപകരിക്കുന്നു. എസ്‍കോ ഡബിൾ കോട്ട് ഹുക്കും സിംഗിൾ റോബ് ഹുക്കും നൽകാറുണ്ട്.

ജാക്വാറിന്‍റെ എസ്‍കോയിൽ നിന്നുള്ള ബാത്ത്‍റൂം ആക്‌സസറികൾ എന്തിന് വാങ്ങണം

ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോ നിങ്ങളുടെ ബാത്ത്‍റൂം ആക്‌സസറീസ് സെറ്റ് ആവശ്യകതകൾക്കുള്ള വൺ-സ്റ്റോപ്പ് സൊല്യൂഷനാണ്. ടവൽ ഹോൾഡർ മുതൽ സോപ്പ് ഡിഷ് വരെ എല്ലാം ഞങ്ങൾക്ക് എല്ലാമുണ്ട്. ഞങ്ങളുടെ ബാത്ത്‍റൂം ആക്‌സസറികളുടെ ഗുണമേന്മ എല്ലാ ഉൽപ്പന്നങ്ങളും ദീർഘനാൾ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കും. ഈ ക്വാളിറ്റിയും മനോഹാരിതയും വലിയ ചെലവൊന്നുമില്ലാതെയാണ് ലഭിക്കുന്നത്, ജാക്വാറിന്‍റെ എസ്‍കോയിൽ നിന്നുള്ള എല്ലാ ബാത്ത്‍റൂം ആക്‌സസറികളും തികച്ചും താങ്ങാനാകുന്ന നിരക്കിലാണ് ലഭിക്കുക. അധിക ചെലവില്ലാതെ നിങ്ങളുടെ ബാത്ത്‍റൂം അനുഭവം ഉദാത്തമാക്കാം; ഇന്നുതന്നെ ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോ തിരഞ്ഞെടുക്കുക."